കുന്നിക്കോട്: നൗഷാദ് മൻസിലിൽ (വലിയവീട്ടിൽ) സുലൈമാൻ കുഞ്ഞ് (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7.30ന് കുന്നിക്കോട് ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഐഷാബീവി. മക്കൾ: നൗഷാദ് (ദുബായ്), നുജുമുദീൻ (ബിസിനസ്), റിയാസ് (ദുബായ്), സിദ്ധീഖ് (ബിസിനസ്), നാഷിമുദ്ദീൻ, ഷെഫീഖ് (ദുബായ്). മരുമക്കൾ: നുജുമ, സലീന, റാഹത്ത്, ആതില, ഡോ. അൽഫിയ, ജാസ്മിൻ.