തഴവ: തഴവ വടക്കും മുറി കിഴക്ക് എസ്.കെ. വില്ലയിൽ (കുറ്റിക്കാട്ട് വീട്ടിൽ) ശശികുമാറിന്റെ ഭാര്യ അംബിക (52, കരുനാഗപ്പള്ളി ആലുംമൂട്ടിൽ കുടുബാംഗം) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.