anandavally-n-80

എ​ഴു​കോൺ: ഇ​രു​മ്പ​ന​ങ്ങാ​ട് രേ​വ​തി​യിൽ എൻ. ആ​ന​ന്ദ​വ​ല്ലി (80, റി​ട്ട. കൊ​ല്ലം കോർ​പ്പ​റേ​ഷൻ ജീ​വ​ന​ക്കാ​രി) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങൾ: രാ​ഘ​വൻ (റി​ട്ട. ബി.ഡി.ഒ), പ​രേ​ത​നാ​യ കു​ട്ട​പ്പൻ, ദി​വാ​ക​രൻ, തു​ള​സീ​ധ​രൻ. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 7ന്.