ചിറക്കര: ഇടവട്ടം ചരുവിളവീട്ടിൽ തുളസീധരൻ (86) നിര്യാതനായി. ഭാര്യ: ജെ. സാവിത്രി. മക്കൾ: ശ്യാമള, സുരേഷ്കുമാർ, സജീവ്, പ്രദീപ്കുമാർ. മരുമക്കൾ: പരേതനായ ജയരാജൻ, ലില്ലി, സോണിദേവ്, രാജി. സഞ്ചയനം 26ന് രാവിലെ 7ന്.