യൂത്ത് കോൺഗ്രസ്സ് നേതാവ് സുഹൈലിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു