പനയം: ചോനംചിറ മെഴുവേലിൽ വീട്ടിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (84) നിര്യാതയായി. മക്കൾ: സുശീല, ബാബുക്കുട്ടൻ, സന്തോഷ് (വിമുക്ത ഭടൻ), സുരേഷ്, അനിൽകുമാർ, ഉമാദേവി. മരുമക്കൾ: രഘുനാഥപിള്ള, സിന്ധു, ഗോപിക, രാജി, ബാബുക്കുട്ടൻ.