പനയം: ലക്ഷ്മി വിലാസത്തിൽ ശശീന്ദ്രബാബുവിന്റെയും സൂസമ്മഅമ്മയുടെയും മകൻ രതീഷ് (37) നിര്യാതനായി. ഭാര്യ: ശാന്തി. മകൾ: അശ്വന.