കുണ്ടറ: തെറ്റിക്കുന്ന് ശിവശൈലത്തിൽ ജി. സാംബശിവൻ (63) അബുദാബിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മിനി സാംബശിവൻ. മക്കൾ: നിതീഷ് സാംബൻ (അബുദാബി), ഡോ. നീതു സാംബൻ. മരുമകൾ: ചൈതന്യ നിധീഷ്.