ഓച്ചിറ: തഴവ കുതിരപ്പന്തി കല്ലേലിൽ തറയിൽ രഘുനാഥപിള്ള (68) നിര്യാതയായി. സംസ്കാരം പിന്നീട്. ഭാര്യ: ഭാർഗവി (കൃഷ്ണമ്മ, റിട്ട. ലേ.സെക്രട്ടറി, താലൂക്ക് ഹോസ്പിറ്റൽ, ഹരിപ്പാട്). മകൾ: രമ്യ, രഞ്ജിത്ത് (ദുബായ്). മരുമകൻ: മഹേഷ് (ചെന്നെെ).