മണക്കോട്: വി.എസ് കോട്ടേജിൽ മത്തായി വർഗീസ് (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി വർഗീസ്. മക്കൾ: ജോയൽ വർഗീസ്, ജോജോ വർഗീസ്.