ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോതപുരം മലയിൽ എം.ടി. തോമസ് മുതലാളിയുടെ ഭാര്യ ലീലാമ്മ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പെരിങ്ങാലം ബഥേൽ സഭാ സെമിത്തേരിയിൽ. മക്കൾ: പ്രിൻസ് (ഇൻഡിക്ക ലബോറട്ടറീസ്) പ്രിമൽ (ദുബായ്). മരുമകൾ: ആൻസി.