ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ആശുപത്രി മുക്കിന് സമീപം ഉള്ളാത്തിൽ (റോജസ് ഭവനം) വീട്ടിൽ ജോർജ് കോശി (കുഞ്ഞുമോൻ-68, കല്ലട വലിയപസെക്രട്ടറി) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോർജ് (റോസമ്മ). മക്കൾ: സുബിൻ ജോർജ്, ലിബിൻ ജോർജ്, സ്റ്റെഫി ജോർജ്.