ചങ്ങൻകുളങ്ങര: വവ്വാക്കാവ് വെളുത്തെടുത്തു വീട്ടിൽ പരേതനായ ജി. ദാമോദരന്റെ മകളും മുകുന്ദ് ആശ്രീതിന്റെ (മുംബയ്) ഭാര്യയുമായ സുശീല (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മന്ദാർ, ശ്രേയസ്.