കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് ജയയിൽ (കുറ്റിത്തറയിൽ) ജയപ്രകാശിന്റെയും (ആർ.സി.സി തിരുവനന്തപുരം) ബീനയുടെയും (ആർ.സി.സി നീണ്ടകര) മകൾ പാർവതി പ്രകാശ് (15, ഗേൾസ് ഹൈ സ്സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി) നിര്യാതയായി. സഹോദരി: ലക്ഷ്മി.