കൊട്ടിയം: കണ്ടച്ചിറമുക്ക് നെടിയമംഗലത്ത് കെ. രാജൻ (78, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ജയ്ൻ. മക്കൾ: അജിത്, അനിൽ, അജയ്. മരുമക്കൾ: സൂസി, മെഴ്സി, ജനനി.