ഇരവിപുരം: കോട്ടയടിയിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവയാനി (93) നിര്യാതയായി. മക്കൾ: ഓമന, തങ്കമണി, മോഹനൻ, അശോകൻ, ജയശ്രീ. മരുമക്കൾ: പരേതനായ തുളസീധരൻ, പരേതനായ വിജയസേനൻ, അനിത, ശ്രീദേവി, പരേതനായ മധുസൂദനൻ.