പാരിപ്പള്ളി: കടമ്പാട്ടുകോണം കിഴക്കുംകര പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (99) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, പരേതയായ രാധാമണിഅമ്മ, രാജേന്ദ്രൻപിള്ള, ശശിധരൻപിള്ള, സുന്ദരേശൻപിള്ള, പരേതനായ ഗോപിനാഥൻപിള്ള, ലളിതമ്മ, വസന്തകുമാരിഅമ്മ, ഇന്ദിര, സുദർശനൻപിള്ള (എക്സ് സർവീസ്), രമാചന്ദ്രൻ (പൂനെ). മരുമക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, ലീലാമ്മ, രേണുകാകുമാരി, സതി, ഗീത, പരേതനായ അച്ചുതൻപിള്ള (റിട്ട. അക്കൗണ്ടന്റ്), തുളസീധരൻനായർ, അശോക് കുമാർ (എക്സ് സർവീസ്), ബിന്ദു, ചന്ദ്രശേഖരൻനായർ (പൂനെ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.