j

കൊ​ട്ടാ​ര​ക്ക​ര: പ​ടി​ഞ്ഞാ​റെ​തെ​രു​വ് നീ​ലാം​വി​ള വീ​ട്ടിൽ ടി. ജോ​പ്പൻ (എൽ.ഐ.സി ഏ​ജന്റ് - 59) നിര്യാതനായി. സം​സ്​കാ​രം നാളെ ഉച്ചയ്ക്ക് 2ന് പ​ടി​ഞ്ഞാ​റെ​തെ​രു​വ് സെന്റ് ജോർ​ജ് ഓർ​ത്ത​ഡോ​ക്‌​സ് ചർ​ച്ച് സെമിത്തേരിയിൽ. ഭാ​ര്യ: ഡോ​ളി ജോ​പ്പൻ. മ​ക്കൾ: അ​നു​ജ ജോ​പ്പൻ, ബി​നു​ജ ജോ​പ്പൻ. മ​രു​മ​കൻ: ക്രി​സ്റ്റിൻ ബേ​ബി (യു.എ.ഇ)