ni

കൊട്ടാരക്കര: അവണൂർ ചൈതന്യയിൽ പരേതനായ ശശിധരന്റെയും ഉഷയുടെയും മകൾ നിഷ ശശി (39) നിര്യാതയായി. സഹോദരി: നിതാ ശശി.