കൊല്ലം: കന്റോൺമെന്റ് സൗത്ത് ഡിപ്പോപുരയിടം സി.ആർ.എ നഗർ 173ൽ പരേതരായ സുബ്ബയ്യന്റെയും കൃഷ്ണമ്മയുടെയും മകൻ എസ്. ഗണേശൻ (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. സി.പി.ഐ ടൗൺ സെൻട്രൽ ബ്രാഞ്ച് അംഗവും കോർപ്പറേഷനിലെ എ.ഐ.ടി.യു.സി യൂണിയൻ തൊഴിലാളിയുമാണ്.