dog

മാസ്കില്ലാതെ ആശുപത്രിയിലേക്ക്..., ലോക്ക് ഡൗൺ നിയന്ത്രണങ്ങളുണ്ടെങ്കിലും പട്ടിക്ക് അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാതെ തരമില്ല. അസുഖം ബാധിച്ച പട്ടിയുമായി തേവള്ളിയിലെ മൃഗാശുപത്രിയിലേക്ക് ഓട്ടോയിൽ പോകുന്ന കുടുംബം. കൊല്ലം ചിന്നക്കടയിൽ നിന്നുള്ള കാഴ്ച