thodiy
കല്ലേലിഭാഗത്ത് ആർ.എസ്.പി സംഘടിപ്പിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം കെ.വിശ്വാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ആർ.എസ്.പി കല്ലേലിഭാഗം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലാ കമ്മിറ്റി അംഗം കെ. വിശ്വാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.എം. ഷെരീഫ്, മോഹനൻ പിള്ള, സുഭാഷ്, രവിദാസ്, ഗോപാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.