നീണ്ടകര: ആലാട്ട് കാവ് നഗർ 131 പുതുവീട്ടുമഠത്തിൽ പരേതനായ പി. ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ജാനമ്മ അമ്മ (78) നിര്യാതയായി. മക്കൾ: പരേതനായ രഘുനാഥൻപിള്ള, രാധാകൃഷ്ണപിള്ള, രാധാ മണി, രാജേന്ദ്രൻപിള്ള, രമാദേവി, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ : ദീപ, പ്രസന്ന, ശിവകുമാർ, വിലാസിനി, പരേതനായ ഗോപാലകൃഷ്ണപിള്ള, അംബികകുമാരി. സഞ്ചയനം 27ന് രാവിലെ 8ന്.