m

ച​വ​റ: പ​ന്മ​ന വെ​ട്ടി​ള​ച്ചം വീ​ട്ടിൽ (വി.വീ​സ്) മൈ​തീൻ​കു​ഞ്ഞ് (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മാകു​ഞ്ഞ്. മ​ക്കൾ: റി​യാ​സ്, ഹാ​രി​സ്, ഷാ​നി​ഫ, ഷാ​ന​വാ​സ് ഖാൻ, ഷാ​ഹിർ. മ​രു​മ​ക്കൾ: റെ​ജീ​ന, ഫ​സീ​ല, ഹ​നീ​സ്, ഫെ​മി​ന.