sh

കമുകുംചേരി: എസ്.എൻ.ഡി.പി യോഗം 3222 ശാഖാ മുൻ പ്രസിഡന്റ് കമുകുംചേരി പതകരശേരിയിൽ വി. ഷൺമുഖൻ (76) നിര്യാതനായി. ഭാര്യ: പരേതയായ എൽ. വിജയമ്മ. മക്കൾ: എസ്. ഷാജി, എസ്. ഷിബു, വി. ഷാന്റി. മരുമക്കൾ: സുജി, അമൃത, പ്രമോദ് (മൃഗസംരക്ഷണ വകുപ്പ്). സഞ്ചയനം 27ന് രാവിലെ 7ന്.