പുനലൂർ: വിളക്കുവെട്ടം കല്ലാർ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (84) നിര്യാതയായി. മക്കൾ: കമലാസനൻനായർ, സുശീലകുമാരി, രഘുനാഥൻനായർ, മുരളീധരൻനായർ, വത്സലകുമാരി, പ്രഭാവതി, ലത. മരുമക്കൾ: ഉഷാകുമാരി, തങ്കമ്മപിള്ള, അനിത, വിശ്വനാഥൻ, മുരളീധരൻനായർ, എസ്.ടി. സ്വാമി, പരേതനായ രാമചന്ദ്രൻനായർ. സഞ്ചയനം 30ന്.