പാരിപ്പള്ളി: ബിജു നിവാസിൽ ഗോപാലകൃഷ്ണന്റെ ഭാര്യ കെ. വിമല (69) നിര്യാതയായി. മക്കൾ: ബിജു, ബിജി. മരുമക്കൾ: ബോബി, സി. അനിൽ. സഞ്ചയനം 27ന് രാവിലെ 7ന്.