കരുനാഗപ്പള്ളി: ആദിനാട് തെക്ക് മനോരമ സ്നേഹതീരം തൈപ്പറമ്പിൽ ഹരിദാസ് (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പരേതനായ മനോജ് കുമാർ, ബീനാകുമാരി, മഹേഷ് കുമാർ, മഹേന്ദ്ര കുമാർ. മരുമക്കൾ: ബിന്ദു, രജനി, ഷാജി. സഞ്ചയനം മേയ് 8ന്.