r

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കുറുമുളത്ത് പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ രാജലക്ഷ്മിഅമ്മ (86) നിര്യാതയായി. മക്കൾ: ലതിക, സേതുലക്ഷ്മി, ഗോപകുമാർ, ശ്രീകുമാർ, സിന്ധു. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, വിക്രമൻപിള്ള, ലേഖ തങ്കച്ചി, സജിത, ഗോപിനാഥൻപിള്ള. സഞ്ചയനം 26ന് രാവിലെ 8ന്.