ഇടമൺ: പ്ലാച്ചേരി തടത്തിൽ കിഴക്കേകരയിൽ കെ. വർഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചർച്ച് ഒഫ് ഗോഡ് ബഥേൽ ചർച്ചിന്റെ പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: ലിസി കുഞ്ഞുമോൻ. മക്കൾ: സിനു, സുനിൽ, സാം. മരുമക്കൾ: അനീഷ, ജീന, പരേതനായ ബിജോ.