na

കൊല്ലം: കിളികൊല്ലൂർ റുക്കിയാ മൻസിലിൽ എം. ഷാജഹാന്റെ ഭാര്യ നസീമാബീവി (66) നിര്യാതയായി. മക്കൾ: നസ്‌റിൻഷാ, നിതിൻഷാ, നിഷാദ്‌ഷാ. മരുമക്കൾ: ഷമീം സലാഹുദ്ദീൻ (കുവൈറ്റ്), അൻസർ ഫയാസ് (അലി ജൂവലറി, നാഗർകോവിൽ), ഡോ. സൈന സലിം (എസ്.എൻ ഡെന്റൽ ക്ലിനിക്, മൂന്നാംകുറ്റി).