പുല്ലിച്ചിറ: കാർലോസ് നിവാസിൽ സെബാസ്റ്റ്യൻ കാർലോസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുല്ലിച്ചിറ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: റുഡോൾഫ് ഫെയ്സൺ, റോണി സെബാസ്റ്റ്യൻ, റോമിയോ സെബാസ്റ്റ്യൻ. മരുമക്കൾ: ജിഷ, വിൻസി, ഷൈനി.