പൂതക്കുളം: കൂനംകുളത്ത് രോഹിണിയിൽ (അമ്പിളി ഭവനം) ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരിഅമ്മ. മക്കൾ: അമ്പിളി, ജയശ്രീ, ശ്രീകല, അജേഷ്. മരുമക്കൾ: ദിലീപ്, രാജു, അഖില, പരേതനായ അനിൽകുമാർ.