കുണ്ടറ: ഇളമ്പള്ളൂർ നാന്തിരിക്കൽ വെട്ടിലിൽ പുത്തൻവീട്ടിൽ അബ്ദുൽ ലത്തീഫ് (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുധീർ, ജാസ്മിൻ, പരേതനായ നസീർ. മരുമകൾ: ഷംല.