t

കുണ്ടറ: പെരുമ്പുഴ മുസ്ലിം ജമാ അത്ത് മദ്രസാ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പെരുമ്പുഴ ദാറുന്നജാത്തിൽ എസ്.എം.കെ. തങ്ങൾ (66) നിര്യാതനായി. ഭാര്യ: റാഹില ബീവി. മക്കൾ: റജീന ബീവി, റഫീഖ് തങ്ങൾ, റഹ്മത്തുള്ള തങ്ങൾ, റസ്സാനത്ത് ബീവി. മരുമക്കൾ: ഷെഫീഖ് ബാഫഖി തങ്ങൾ (തിരുവനന്തപുരം), അൻവർ സാദത്ത് (തിരുവനന്തപുരം), ബുഷ്‌റ, റാഹത്തുന്നിസ.