തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കുലശേഖരപുരം പുന്നക്കുളം പുത്തൻപുര പടീറ്റതിൽ ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ഹിത. മക്കൾ: വിഷ്ണു, വിനയ. മരുമകൻ: ആകാശ്.