കിഴക്കേ കല്ലട: തെക്കേമുറി ധർമ്മക്കുഴി ആനന്ദ ഭവനത്തിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: ശ്രീകുമാർ, സബിതകുമാരി, ക്ഷേഖ, ലേഖ. മരുമക്കൾ: ശോഭ, ചന്ദ്രശേഖരൻ, കുഞ്ഞുമോൻ, മോഹൻദാസ്. സഞ്ചയനം 27ന് രാവിലെ 7ന്.