chandika-gopinath-80

തെ​ക്കേ​വി​ള: കെ.ബി ന​ഗർ 228 പൗർ​ണ​മി​യിൽ പ​രേ​ത​നാ​യ വി.കെ. ഗോ​പി​നാ​ഥി​ന്റെ (കാ​വി​ന്റെ വ​ട​ക്ക​തിൽ പൗർ​ണ​മി പ്രി​ന്റേ​ഴ്‌​സ്) ഭാ​ര്യ ച​ന്ദ്രി​ക (റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ് കർ​ബ​ലാ​റാ​ണി ട്രെ​യി​നിം​ഗ് കോ​ളേ​ജ് കൊ​ല്ലം​-80) നി​ര്യാ​ത​യാ​യി. മ​ക്കൾ: മോ​ണി​ഷ്, ഷൈൻ (കു​വൈ​റ്റ്). മ​രു​മ​ക്കൾ: ആർ.പി. വി​ജ​യ​കു​മാർ (ഗ​വ. കോൺ​ട്രാ​ക്ടർ), സി​നി. സ​ഞ്ച​യ​നം 28ന് രാ​വി​ലെ 8ന്.