വടക്കയ്യത്ത്: പണ്ടാരത്തുരുത്തിൽ പ്രബലൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജീബ, സരിത, സ്മിത, പ്രജീഷ്കുമാർ. മരുമക്കൾ: ജോയി, ബൈജു, സജിമോൻ.