കൊട്ടാരക്കര: തൃക്കണ്ണമംഗൽ തട്ടയ്ക്കാട്ട് താബോർ വീട്ടിൽ പരേതനായ എം.ജെ. ചെറിയാന്റ ഭാര്യ മേരിക്കുട്ടി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കണ്ണമംഗൽ ഐ.പി.സി സഭാ സെമിത്തേരിയിൽ. മക്കൾ: ജയൻ.എം.ചെറിയാൻ (സീനിയർ സൂപ്രണ്ട്, ആർ.ഡി.ഒ ഓഫീസ്, പുനലൂർ), ആനി കുഞ്ഞുമോൻ, ജെസി ജോർജ്. മരുമക്കൾ: ലിസി ജയൻ, വൈ. കുഞ്ഞുമോൻ, കെ. ജോർജുകുട്ടി.