ചവറ: പന്മന മേക്കാട് പുതുവാക്കൽ കിഴക്കതിൽ പരേതനായ സദാശിവന്റെ ഭാര്യ കൗസല്യ (62) നിര്യാതയായി. മകൻ: വിജയൻ. മരുമകൾ: ഷീബ. സഞ്ചയനം മേയ് 1ന് രാവിലെ 8ന്.