കുണ്ടറ: കച്ചേരിമുക്ക് നെടുവിള വടക്കതിൽ പരേതനായ ആഞ്ചലോസിന്റെ ഭാര്യ ജൈനമ്മ (80) നിര്യാതയായി. മക്കൾ: ലൈല, ഗേളി, മോളി, ഉഷ, രാജൻ. മരുമക്കൾ: ക്ലീറ്റസ്, ബാബു, ലാൽസൺ, പൗളി.