കുന്നത്തൂർ: തുരുത്തിക്കര നെടിയവിള വടക്കതിൽ വീട്ടിൽ പരേതനായ കോരുത് യോഹന്നാന്റെ ഭാര്യ കെ. തങ്കമ്മ (92) നിര്യാതയായി. മക്കൾ: മാത്യു (റിട്ട. സബ് രജിസ്ട്രാർ), തോമസ് (റിട്ട. എച്ച്.എം എം.ടി യു.പി.എസ് തുരുത്തിക്കര). മരുമക്കൾ: ജി. ലീലാമ്മ (റിട്ട. അദ്ധ്യാപിക), കെ. സൂസമ്മ (റിട്ട. എച്ച്.എം).