കരുനാഗപ്പള്ളി: നമ്പരുവികാല ഹരിശ്രീയിൽ തങ്കപ്പന്റെ (റിട്ട. അസി. ഫീൽഡ് ഓഫീസർ മൃഗസംരക്ഷണ വകുപ്പ്) ഭാര്യ സരസ്വതി (67) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, മിനി. മരുമക്കൾ: രാജൻ, മോഹനൻ. സഞ്ചയനം 30ന്.