bineetha-44

കൊല്ലം: അഞ്ചാലുംമൂട് വിദ്യാവിഹാറിൽ വി. ദീപുവിന്റെ (ഇ.സി.ജി.സി ​മും​ബയ്) ഭാര്യയും തിരുമുല്ലവാരം പനവിളയിൽ പരേതനാ​യ എ. വിശ്വനാഥന്റെ​യും ജെ. ഇന്ദിരയുടെയും മകളുമായ ബിനിത (44) നി​ര്യാ​ത​യാ​യി. സം​സ്‌കാ​രം ഇന്ന് രാ​വിലെ 11.30ന് മുളങ്കാടകം ശ്മശാന​ത്തിൽ. മകൻ: വൈഷ്ണവ്.