കൊട്ടിയം: പുതുച്ചിറ ഷാജി ഭവനിൽ പരേതനായ സോമരാജന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: വിജയ, ബീന, ജയ, അനിത, ഷാജി, ശ്രീജ, അജി. മരുമക്കൾ: വിജയൻ, പീതാംബരൻ, പ്രകാശ്, അനിൽകുമാർ, ആശ, ഷൈലേഷ്കുമാർ, മായ. സഞ്ചയനം 28ന്.