പരവൂർ: ഒഴുകുപാറ കരടിമുക്ക് വട്ടച്ചാലിൽ ഭാസ്കരപിള്ള (88) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രാധാമണി, വിജയകുമാരി, മുരളീധരൻ, മണികണ്ഠൻ, അനിൽകുമാർ. സഞ്ചയനം 30ന് രാവിലെ 7ന്.