പരവൂർ: പൂതക്കുളം ഡോക്ടർ മുക്ക് കൂനംകുളം ചരുവിളയിൽ സോമൻ (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സോമിക, സോനു.