പരവൂർ: പൂതക്കുളം വാഴത്തൊടി കലാഭവനിൽ രവീന്ദ്രൻ നായർ (ആർ.എസ്.പി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗം- 65) നിര്യാതനായി. ഭാര്യ: ശ്രീകലാദേവി. മക്കൾ: സെ്റ്റബി, ഷിലോഖ്. മരുമക്കൾ: മുരളീധരൻ, അജിത.