കൊട്ടാരക്കര: പുത്തൂർ കൈതക്കോട് വിഷ്ണു ഭവനത്തിൽ ചന്ദ്രശേഖരൻപിള്ള (65) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പാർവതി ചന്ദ്രൻ, വിഷ്ണു ചന്ദ്രൻ. മരുമകൻ: അനിൽ കുമാർ.